ബെംഗളൂരു മലയാളി യാത്രക്കാർക്ക് ആശ്വാസം: വന്ദേഭാരതിലെ സീറ്റുകൾ ഇരട്ടിയാക്കി റെയിൽവേ; റൂട്ടിൽ കൂടുതൽ സർവീസുകൾ

ബെംഗളൂരു മലയാളി യാത്രക്കാർക്ക് ആശ്വാസം: വന്ദേഭാരതിലെ സീറ്റുകൾ ഇരട്ടിയാക്കി റെയിൽവേ; റൂട്ടിൽ കൂടുതൽ സർവീസുകൾ
ബെംഗളൂരു മലയാളി യാത്രക്കാർക്ക് ആശ്വാസം: വന്ദേഭാരതിലെ സീറ്റുകൾ ഇരട്ടിയാക്കി റെയിൽവേ; റൂട്ടിൽ കൂടുതൽ സർവീസുകൾ
Share  
എഴുത്ത്

News desk

2026 Aug 15, 08:41 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി: ബെംഗളൂരു മലയാളികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാൻ വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടി. ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനം. വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി. ബെംഗളൂരു- എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകൾ ആണ് ഉണ്ടാവുക. ഓഗസ്റ്റ് 17 മുതൽ പുതിയ റേക്ക് സർവീസ് തുടങ്ങും​. നിലവിൽ 8 കോച്ചുകളുമായാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. എക്സിക്യുട്ടീവ് ചെയർ കാറുകളുടെ എണ്ണം രണ്ടാക്കിയിട്ടുണ്ട്. നേരത്തെ ദക്ഷിണ റെയിൽവേ ഓണം പ്രമാണിച്ച് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു . ഓഗസ്റ്റ് 20 വ്യാഴാഴ്ച എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടും.


ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് കണ്ണൂരിൽനിന്ന് മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരൂ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നിന്നാണ് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. ഓഗസ്റ്റ് 20ന് വൈകുന്നേരം 10:30ന് ബെംഗളൂരൂ കൻ്റോൺമെൻ്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06567) പിറ്റേദിവസം ഉച്ചയ്ക്ക് 12:50ന് കണ്ണൂരിൽ എത്തിച്ചേരും. അതേ ദിവസം വൈകിട്ട് 4:10ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06568) ഓഗസ്റ്റ് 22ന് രാവിലെ ആറുമണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിൽ എത്തിച്ചേരും.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur