പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം; തെരച്ചിൽ പുരോഗമിക്കുന്നു
Share
കോഴിക്കോട്: കുന്ദമംഗലം പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെ (80) ആണ് ഇന്നലെ മുതൽ കാണാതായത്. താളികുണ്ട് കടവിന് സമീപത്തുനിന്ന് ഇവരുടെ മൊബൈൽ ഫോണും മോതിരവും കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർ പുഴയിൽ അകപ്പെട്ടതാകാം എന്ന സംശയത്തിൽ തെരച്ചിൽ ആരംഭിച്ചത്. സംഭവത്തെ തുടർന്ന് വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സ്കൂബ സംഘവും നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Aug 14, 03:36 PM
140
2026 Aug 14, 12:42 PM
140
2026 Aug 14, 12:06 PM
140
2026 Aug 14, 09:13 AM


















































