മലബാർ എക്സ്പ്രസിൽ ബോംബ് ഭീഷണി: കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ
Share
തിരുവനന്തപുരം: മലബാർ എക്സ്പ്രസ് ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസ് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം അയച്ച കാഞ്ഞങ്ങാട് സ്വദേശി രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇയാൾ മദ്യലഹരിയിലാണ് വ്യാജ സന്ദേശം നൽകിയതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തെ തുടർന്ന് റെയിൽവേ പോലീസും ലോക്കൽ പോലീസും ചേർന്ന് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Aug 13, 04:38 PM
140
2026 Aug 13, 04:37 PM
140
2026 Aug 13, 04:36 PM


















































