ചാലിയാറിൽ മീൻപിടിത്തത്തിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

ചാലിയാറിൽ മീൻപിടിത്തത്തിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു
ചാലിയാറിൽ മീൻപിടിത്തത്തിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു
Share  
എഴുത്ത്

News desk

2026 Aug 12, 08:26 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

​കോഴിക്കോട്: ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് മാവൂർ കുതിരാടം സ്വദേശിയായ ബാസിലിനെ (23) കാണാതായി. ബുധനാഴ്ച പുലർച്ചെ മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്തായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.


​മീൻപിടിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ബോട്ട് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സുരക്ഷിതമായി കരയ്ക്കടുത്തുവെങ്കിലും ബാസിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞതിനെത്തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പുഴയിൽ വിപുലമായ തെരച്ചിൽ നടത്തിവരികയാണ്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur