അഭിമന്യു വധക്കേസ്: പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി

അഭിമന്യു വധക്കേസ്: പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി
അഭിമന്യു വധക്കേസ്: പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി
Share  
എഴുത്ത്

News desk

2026 Aug 10, 02:25 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി: അഭിമന്യു വധക്കേസിൽ വിചാരണ സമയത്ത് പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. മാധ്യമപ്രവർത്തകർ ഉള്ളതിനാൽ കോടതിയിൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകൻ വഴി വിചാരണ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതികൾ വരുന്ന വ്യാഴാഴ്ച തന്നെ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.


​എട്ട് വർഷത്തിനിടെ പ്രതികൾ രണ്ടുതവണ മാത്രമാണ് കോടതിയിൽ ഹാജരായതെന്നും പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും പ്രതികളുടെ ആവശ്യത്തെ ശക്തമായി എതിർത്തതിനെ തുടർന്നാണ് കോടതി നിലപാട് കടുപ്പിച്ചത്. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിൽ വെച്ച് എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur