കര്‍ക്കിടക വാവ്: കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു
Share
കൊച്ചി: കര്‍ക്കിടക വാവ് പ്രമാണിച്ച് ബലിതര്‍പ്പണത്തിനെത്തുന്ന തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ഓഗസ്റ്റ് 11 ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയില്‍നിന്ന് ആലുവയിലേക്ക് 11.15-നും 11.30-നും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും. കൂടാതെ ഓഗസ്റ്റ് 12 ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനും 5.30-നും ആലുവയില്‍നിന്ന് തൃപ്പൂണിത്തുറയിലേക്കും മെട്രോ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Aug 10, 08:28 AM
140
2026 Aug 10, 08:27 AM
140
2026 Aug 10, 08:25 AM
140
2026 Aug 10, 08:25 AM
140
2026 Aug 10, 08:23 AM
പെൻഷൻ വിതരണം ദേശസാത്കൃത ബാങ്കുകൾ മുഖേനയാക്കിയത് പ്രതിഷേധാർഹം: പ്രൈമറി കോ-ഓപ്പ് സൊസൈറ്റീസ് അസോസിയേഷൻ
140
2026 Aug 10, 08:20 AM


















































