കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സ്വകാര്യ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെന്നിവീണു; യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സ്വകാര്യ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെന്നിവീണു; യാത്രക്കാരിക്ക് ദാരുണാന്ത്യം
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സ്വകാര്യ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെന്നിവീണു; യാത്രക്കാരിക്ക് ദാരുണാന്ത്യം
Share  
എഴുത്ത്

News desk

2026 Aug 09, 03:27 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം മായനാട് ഭാഗത്ത് സ്വകാര്യ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെന്നിവീണ് സ്ത്രീ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് വഴി കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന 'വെസ്റ്റേൺ' എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന വസന്തകുമാരിയാണ് അപകടത്തിൽപ്പെട്ടത്.


ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെന്നി താഴേക്ക് വീണ വസന്തകുമാരി ബസിനടിയിലേക്ക്പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur