'നല്ല മാർക്ക് വാങ്ങുമ്പോൾ കൂടുതൽ അവധി പരിഗണിക്കും'; വൈറലായി കാസർകോട് കളക്ടറുടെ പോസ്റ്റ്

'നല്ല മാർക്ക് വാങ്ങുമ്പോൾ കൂടുതൽ അവധി പരിഗണിക്കും'; വൈറലായി കാസർകോട് കളക്ടറുടെ പോസ്റ്റ്
'നല്ല മാർക്ക് വാങ്ങുമ്പോൾ കൂടുതൽ അവധി പരിഗണിക്കും'; വൈറലായി കാസർകോട് കളക്ടറുടെ പോസ്റ്റ്
Share  
എഴുത്ത്

News desk

2026 Aug 09, 08:47 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കാസർകോട്: മഴ അവധി അവസാനിച്ച് തിങ്കളാഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർഥികൾക്കായി രസകരവും പ്രചോദനാത്മകവുമായ ഫേസ്ബുക്ക് പോസ്റ്റുമായി കാസർകോട് ജില്ലാ കളക്ടർ. മഴ അവധി താൽക്കാലികമായി അവസാനിക്കുകയാണെന്നും എല്ലാ കൊച്ചുകൂട്ടുകാരും ഫുൾ എനർജിയിൽ സ്കൂളുകളിലേക്ക് തിരികെ പോകാൻ തയ്യാറായിക്കോളൂ എന്നും ആശംസിച്ചാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.


​മഴ കാരണം ഏതെങ്കിലും കൂട്ടുകാർക്ക് പുസ്തകങ്ങളോ മറ്റ് പഠനോപകരണങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ചേർത്തുപിടിക്കാനും പരസ്പരം സഹായിക്കാനും വിദ്യാർഥികൾ മുന്നോട്ടുവരണമെന്ന് പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു. വരാനിരിക്കുന്ന ഓണപ്പരീക്ഷകൾ നന്നായി എഴുതണമെന്ന് ആശംസിക്കുന്നതോടൊപ്പം, 'നിങ്ങൾ നല്ല മാർക്ക് വാങ്ങിക്കുമ്പോഴാണ് കൂടുതൽ അവധി പരിഗണിക്കാൻ എനിക്ക് പ്രചോദനമാകുന്നത്' എന്ന രസകരമായ ഫലിതവും കളക്ടർ പങ്കുവെച്ചു. വിദ്യാർഥികൾക്കിടയിലും സോഷ്യൽ മീഡിയയിലും കളക്ടറുടെ കുറിപ്പ് ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n
ayur