പനിയും വയറിളക്കവും ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു: വടകരയിൽ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു

പനിയും വയറിളക്കവും ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു: വടകരയിൽ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു
പനിയും വയറിളക്കവും ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു: വടകരയിൽ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു
Share  
എഴുത്ത്

News desk

2026 Aug 08, 02:39 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: വടകരയിൽ പനിയും വയറിളക്കവും ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. മേപ്പയിൽ കളത്തിങ്കൽ മീത്തൽ വീട്ടിൽ മനോജിന്റെ ഭാര്യ രേഷ്മ (42) ആണ് വടകര ഗവ. ജില്ലാ ആശുപത്രിയിൽ വെച്ച് മരിച്ചത്. പനിയും വയറിളക്കവും രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് രേഷ്മയെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിൽ കഴിയവേ ആരോഗ്യനില വഷളാവുകയും രാത്രി 10.30-ഓടെ മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n
ayur