വടകരയിൽ ബസ്സും കോഴി പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: എട്ടോളം പേർക്ക് പരിക്ക്

വടകരയിൽ ബസ്സും കോഴി പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: എട്ടോളം പേർക്ക് പരിക്ക്
വടകരയിൽ ബസ്സും കോഴി പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: എട്ടോളം പേർക്ക് പരിക്ക്
Share  
എഴുത്ത്

News desk

2026 Aug 01, 04:48 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് പുറമേരി വാട്ടർ ടാങ്കിന് സമീപമുള്ള കയറ്റത്തിൽ വച്ച് ബസ്സും കോഴി കയറ്റിവന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് രാവിലെ തൊട്ടിൽപ്പാലത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിലേക്ക് തെറ്റായ ദിശയിൽ വന്ന കോഴി വണ്ടി വന്നിടിക്കുകയായിരുന്നു.


അപകടത്തിൽ ബസ്സ് യാത്രക്കാരും ഡ്രൈവർമാരും ഉൾപ്പെടെ എട്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.


രാവിലെ പെയ്ത മഴയ്ക്കിടെ തെറ്റായ വശത്തുകൂടി വന്ന പിക്കപ്പ് വാനാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. കൂട്ടിയിടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെയും ബസ്സിന്റെയും മുൻഭാഗം തകർന്നിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n