തകർന്നടിഞ്ഞ് റോഡ്; പേരാമ്പ്രയിൽ ശക്തമായ മഴയിൽ യാത്രക്കാർ ദുരിതത്തിൽ

തകർന്നടിഞ്ഞ് റോഡ്; പേരാമ്പ്രയിൽ ശക്തമായ മഴയിൽ യാത്രക്കാർ ദുരിതത്തിൽ
തകർന്നടിഞ്ഞ് റോഡ്; പേരാമ്പ്രയിൽ ശക്തമായ മഴയിൽ യാത്രക്കാർ ദുരിതത്തിൽ
Share  
എഴുത്ത്

News desk

2026 Jul 31, 08:32 AM
Dr,M .S .Sunil
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പേരാമ്പ്ര: ശക്തമായ മഴയിൽ പേരാമ്പ്ര പഞ്ചായത്തിലെ അഞ്ചാം വാർഡിലെ കുഴിപ്പറമ്പിൽ വണ്ണത്താൻകണ്ടി ഭാഗത്തേക്കുള്ള റോഡ് പൂർണ്ണമായും ചെളിക്കുളമായതോടെ പ്രദേശവാസികളുടെ യാത്ര ദുരിതത്തിലായിരിക്കുകയാണ്. കാൽനടയാത്ര പോലും അങ്ങേയറ്റം പ്രയാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതിനെത്തുടർന്ന് ഇരുചക്രവാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിട്ടുണ്ട്.


​റോഡിന്റെ ഈ മോശം അവസ്ഥ കാരണം പ്രായമായവർക്ക് ചികിത്സയ്ക്കായി ആശുപത്രികളിൽ പോകാൻ പോലും സാധിക്കാത്ത വിധം കടുത്ത ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. നിലവിലെ യാത്രാക്ലേശത്തിന് പരിഹാരമായി, റോഡിലെ കുഴികളിൽ ക്വാറി വേസ്റ്റ് ഇട്ട് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് കർമസമിതി കൺവീനർ ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ അധികൃതരോട് ആവശ്യപ്പെട്ടു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n