ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങളുടെ ഡിസൈൻ/ലേ-ഔട്ട് നിർവഹിക്കുന്നതിനായി രൂപീകരിക്കുന്ന പാനലിലേക്ക് അപേക്ഷിക്കാം.

Share  
എഴുത്ത്

News desk

2026 Jul 29, 03:21 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങളുടെ ഡിസൈൻ/ലേ-ഔട്ട് നിർവഹിക്കുന്നതിനായി രൂപീകരിക്കുന്ന പാനലിലേക്ക് അപേക്ഷിക്കാം.

മാഗസിൻ ലേ-ഔട്ട് ആർട്ടിസ്റ്റായി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും, ലേ-ഔട്ട് രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് വ്യക്തമായ അവബോധമുള്ളവരും ആധുനിക ഡിസൈൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നതിൽ പ്രാവീണ്യമുള്ളവരുമായിരിക്കണം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ഡിപ്ലോമ അഭികാമ്യമാണ്. മാഗസിനുകൾക്ക് പുറമെ കോഫി ടേബിൾ ബുക്കുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ, പോസ്റ്ററുകൾ, ഫോൾഡറുകൾ തുടങ്ങിയവയുടെ ഡിസൈനും ലേ-ഔട്ടും നിർവഹിക്കുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എഡിറ്റോറിയൽ വിഭാഗത്തിൽ നേരിട്ട് ഹാജരായി, നിശ്ചിത സമയപരിധിക്കുള്ളിൽ ജോലികൾ പൂർത്തിയാക്കാൻ കഴിയുന്നവരായിരിക്കണം.

പാനലിൽ ഉൾപ്പെട്ട ശേഷം നിശ്ചിത സമയത്തിനകം ജോലി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തുന്നവരെ പാനലിൽ നിന്നും ഭാവിയിൽ വകുപ്പിൻ്റെ എല്ലാ ജോലികളിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും.

താഴെപ്പറയുന്നവക്കുള്ള ലേ-ഔട്ട് നിരക്കുകൾ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

* മാഗസിൻ (ഉൾപേജ്/കവർപേജ്)

* കോഫീടേബിൾ ബുക്ക് (ഉൾപേജ്/കവർപേജ്)

* ലഘുലേഖകൾ (പേജ്)

* പുസ്തകങ്ങൾ (പേജ്)

* 2 ഫോൾഡർ/3 ഫോൾഡർ (ആകെ നിരക്ക്)

* പോസ്റ്റർ (ആകെ നിരക്ക്)

ഡയറക്ടർ, വിവര പൊതുജന സമ്പർക്ക വകുപ്പ് സൗത്ത് ബ്ലോക്ക്, സർക്കാർ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 14.

കൂടുതൽ വിവരങ്ങൾക്ക് : 0471-2518647, 9495521173

ഇ മെയിൽ : prdcsection@gmail.com See less

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n