കുന്നുമ്മൽ സുശീല ( മാഹി ) മുംബൈയിൽ നിര്യാതയായി
Share
മാഹി സ്വദേശിനി കുന്നുമ്മൽ സുശീല (85വയസ്സ് ) മുംബൈ ഡോംബിവില്ലി വെസ്റ്റിലെ ' യമുന ഛായ ' അപ്പാർട്ട്മെന്റിൽ ഇന്ന് (തിങ്കൾ ) രാവിലെ നിര്യാതയായി .
ഭർത്താവ് പരേതൻ ഗോപി തലശ്ശേരി .
മക്കൾ ശോഭ ,സജീവ്കുമാർ ,സുധ ,സുധീഷ്
പരേതനായ സനിൽകുമാർ
നിഷ ,ഷീല ,ലേഖ ,ജയചന്ദ്രൻ എന്നിവർ മരുമക്കൾ
കുന്നുമ്മൽ ശാന്ത (മാഹി ),പരേതയായ സരോജിനി (മാഹി )എന്നിവർ സഹോദരിമാർ.സംസ്കാരം മുബൈയിൽ നടന്നു .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Jul 27, 10:02 PM
140
2026 Jul 27, 07:20 PM
140
2026 Jul 27, 07:19 PM
140
2026 Jul 27, 06:44 PM
140
2026 Jul 27, 02:49 PM














































