ഭാര്യയുമായി തർക്കിച്ച് വീടുവിട്ടിറങ്ങി, വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളിനെ കാണാനില്ല; അന്വേഷണം തുടരുന്നു
Share
കൊച്ചി: വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളിനെ കാണാതായി. അൻജിത്ത് എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണ്. പിന്നീട് ഒരു വിവരവുമില്ല. മുനമ്പത്താണ് അൻജിത്തും കുടുംബവും താമസിക്കുന്നത്. ഭാര്യയുമായി തർക്കിച്ച് വീടുവിട്ടിറങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Jul 27, 08:59 AM
കക്കട്ടിലിൽ 6.5 ഗ്രാം എം.ഡി.എം.എ.യുമായി മരുതോങ്കര സ്വദേശി പിടിയിൽ; ലഹരി എത്തിച്ചത് ബംഗളൂരുവിൽ നിന്ന്
140
2026 Jul 27, 08:58 AM
140
2026 Jul 27, 08:55 AM
140
2026 Jul 27, 08:54 AM














































