പ്ലസ് വൺ വിദ്യാർഥിനിയെ ആറാം ക്ലാസ് മുതൽ പീഡിപ്പിച്ച അച്ഛൻ വലിയതുറയിൽ പിടിയിൽ
Share
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിനെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വലിയതുറ സ്വദേശിയായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിലവിൽ പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയെ ഇയാൾ ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസ്. കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Jul 25, 06:16 PM
140
2026 Jul 25, 06:15 PM
140
2026 Jul 25, 12:24 PM
140
2026 Jul 25, 12:21 PM
140
2026 Jul 25, 12:19 PM














































