ജന്തർമന്തർ പ്രക്ഷോഭം: കേന്ദ്രത്തിനെതിരെ കോഴിക്കോട് ബീച്ചിലും വിദ്യാർഥികളുടെ വൻ പ്രതിഷേധം

ജന്തർമന്തർ പ്രക്ഷോഭം: കേന്ദ്രത്തിനെതിരെ കോഴിക്കോട് ബീച്ചിലും വിദ്യാർഥികളുടെ വൻ പ്രതിഷേധം
ജന്തർമന്തർ പ്രക്ഷോഭം: കേന്ദ്രത്തിനെതിരെ കോഴിക്കോട് ബീച്ചിലും വിദ്യാർഥികളുടെ വൻ പ്രതിഷേധം
Share  
എഴുത്ത്

News desk

2026 Jul 23, 08:46 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട് : ഡൽഹി ജന്തർമന്തറിലെ വിദ്യാർഥിസമരത്തെ അടിച്ചമർത്തുന്ന പോലീസ് നടപടിക്കെതിരേയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോഴിക്കോട് ബീച്ചിൽ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും വൻ പ്രതിഷേധ സംഗമം. കക്ഷിരാഷ്ട്രീയഭേദമന്യേ നൂറുകണക്കിന് ആളുകളാണ് സാമൂഹികമാധ്യമങ്ങളിലെ ആഹ്വാനം ഉൾക്കൊണ്ട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ ഒത്തുചേർന്നത്.


​പ്രധാനമന്ത്രിയും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയും അടിയന്തരമായി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ ഫ്രീഡം സ്ക്വയറിൽ അണിനിരന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുന്ന പശ്ചാത്തലത്തിൽ, പരീക്ഷയെഴുതിയ വിദ്യാർഥികൾ തങ്ങൾ നേരിട്ട ദുരനുഭവങ്ങളും ആശങ്കകളും ചടങ്ങിൽ പങ്കുവെച്ചു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N