കൂടത്തായി റോയ് വധക്കേസ്; വിസ്തരിച്ചത് 130ലേറെ സാക്ഷികളെ, വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്
Share
കോഴിക്കോട്: കൂടത്തായ് റോയ് വധക്കേസിൽ വിചാരണ അവസാന ഘട്ടത്തിലേയ്ക്ക്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഹരിദാസനെ ഇന്ന് വിസ്തരിക്കുന്നതോടെ വിചാരണ ഏകദേശം പൂർത്തിയാകും. കേസിൽ 130ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞത്. ജോളി പ്രതിയായ കേസുകളിൽ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലാണ് ജോളി തന്റെ ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Jul 18, 05:19 PM
140
2026 Jul 18, 05:18 PM
140
2026 Jul 18, 02:27 PM














































