മാലിന്യക്കൂട്ടമായി തിരൂർ-പൊന്നാനി പുഴ: നടപടിയെടുക്കാതെ അധികൃതർ

മാലിന്യക്കൂട്ടമായി തിരൂർ-പൊന്നാനി പുഴ: നടപടിയെടുക്കാതെ അധികൃതർ
മാലിന്യക്കൂട്ടമായി തിരൂർ-പൊന്നാനി പുഴ: നടപടിയെടുക്കാതെ അധികൃതർ
Share  
എഴുത്ത്

News desk

2026 Jul 17, 09:18 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരൂർ-പൊന്നാനി പുഴയിൽ പരസ്യമായി മാലിന്യങ്ങൾ തള്ളുന്നത് കാരണം പുഴ കടുത്ത മലിനീകരണ ഭീഷണി നേരിടുന്നു. തിരൂർ താഴെപ്പാലത്തെ ബോട്ടുജെട്ടിക്ക് സമീപമാണ് നിലവിൽ വൻതോതിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത്. മുൻപും ഈ ഭാഗങ്ങളിൽ വ്യാപകമായ മലിനീകരണം കാരണം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തുന്നത് പതിവായിരുന്നു.


​ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പുഴയിലെ മണ്ണും ചെളിയും കോരിയെടുത്ത് ആഴം കൂട്ടിയ ശേഷമാണ് വീണ്ടും ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. ഇതിനുപുറമേ പല കേന്ദ്രങ്ങളിൽ നിന്നും മലിനജലം നേരിട്ട് പുഴയിലേക്ക് ഒഴുക്കിവിടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. എന്നാൽ, പുഴയോരത്തിന്റെ പൂർണമായ അധികാരചുമതല ടൂറിസം വകുപ്പിനാണെന്ന മറുപടി നൽകി ഒഴിഞ്ഞുമാറുകയാണ് പ്രാദേശിക ആരോഗ്യവിഭാഗം അധികൃതർ.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N