മയക്കുമരുന്ന് സാമ്പത്തിക ഇടപാടുകളിലെ പ്രധാനി കോഴിക്കോട് സ്വദേശി കെ.സി. കീർത്തന പിടിയിൽ; അക്കൗണ്ടിലൂടെ ഒഴുകിയത് ലക്ഷങ്ങൾ

മയക്കുമരുന്ന് സാമ്പത്തിക ഇടപാടുകളിലെ പ്രധാനി കോഴിക്കോട് സ്വദേശി കെ.സി. കീർത്തന പിടിയിൽ; അക്കൗണ്ടിലൂടെ ഒഴുകിയത് ലക്ഷങ്ങൾ
മയക്കുമരുന്ന് സാമ്പത്തിക ഇടപാടുകളിലെ പ്രധാനി കോഴിക്കോട് സ്വദേശി കെ.സി. കീർത്തന പിടിയിൽ; അക്കൗണ്ടിലൂടെ ഒഴുകിയത് ലക്ഷങ്ങൾ
Share  
എഴുത്ത്

News desk

2026 Jul 12, 10:20 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: മയക്കുമരുന്ന് കേസുകളിലെ വൻ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മരുതോങ്കര സ്വദേശിനിയായ കെ.സി. കീർത്തനയാണ് പോലീസിന്റെ പിടിയിലായത്. ലഹരിമരുന്ന് ആവശ്യപ്പെടുന്നവർ പണം അയച്ചിരുന്നത് കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.


​നൂറുകണക്കിന് ലഹരി ഇടപാടുകളാണ് കീർത്തനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടന്നിട്ടുള്ളത്. ആവശ്യക്കാരിൽ നിന്ന് കീർത്തന അക്കൗണ്ട് വഴി പണം കൈപ്പറ്റുമ്പോൾ, മറ്റ് സംഘാംഗങ്ങളാണ് ലഹരിമരുന്ന് നേരിട്ട് എത്തിച്ചു നൽകിയിരുന്നത്. കഴിഞ്ഞ ദിവസം വടകര സ്വദേശിയായ യുവാവിനെ രണ്ട് ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിപ്പണത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും കീർത്തനയെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പേരാമ്പ്രയിൽ വെച്ചാണ് പോലീസ് സംഘം കീർത്തനയെ കസ്റ്റഡിയിലെടുത്തത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu