സുസ്ഥിര വികസനമാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് സി.ആർ. നീലകണ്ഠൻ

സുസ്ഥിര വികസനമാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് സി.ആർ. നീലകണ്ഠൻ
സുസ്ഥിര വികസനമാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് സി.ആർ. നീലകണ്ഠൻ
Share  
എഴുത്ത്

News desk

2026 Jul 08, 09:15 AM
kkn
RUBI
mn
sh
ash
m
KKN
NANU
REMA
MN
S
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
kunh

കോട്ടയ്ക്കൽ: പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കഴിയുന്നവർക്ക് മാത്രമേ യഥാർഥത്തിൽ അതിജീവനം സാധ്യമാകൂ എന്ന് പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ അഭിപ്രായപ്പെട്ടു. വികസനവും പരിസ്ഥിതി സംരക്ഷണവും ഒരിക്കലും പരസ്പരവിരുദ്ധമല്ലെന്നും സുസ്ഥിരമായ വികസന രീതികളാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയ്ക്കൽ പീസ് പബ്ലിക് സ്കൂ‌ളിൽ സംഘടിപ്പിച്ച 'യുവ സൻസദ്-സോഷ്യൽ സയൻസ് ഫെസ്റ്റ് 2026'-ൽ 'വികസനവും പരിസ്ഥിതിയും' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.


​ഈ പ്രഭാഷണത്തോടനുബന്ധിച്ച് നടന്ന പാനൽ ചർച്ചയിൽ ഒമ്പതാംക്ലാസ് വിദ്യാർഥിനി എൻ.പി. ഫിൽസ മോഡറേറ്ററായി ചുമതല വഹിച്ചു. ഡോ. സിമി നൈമ സലീം, കോട്ടയ്ക്കൽ എസ്.എച്ച്.ഒ. ദീപകുമാർ, കില ട്രെയിനർ ഒ. കെ. പ്രേമരാജൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം. ജൗഹർ അധ്യക്ഷത വഹിച്ചു.

MANNAN
NISHANTH
b
ayur
ayur
ayur
ayur
MN
VASTHU
NISHANTH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles