കെ . കരുണാകരന്റെ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടത്തി

കെ . കരുണാകരന്റെ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടത്തി
കെ . കരുണാകരന്റെ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടത്തി
Share  
എഴുത്ത്

News desk

2026 Jul 05, 07:31 PM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

ചോമ്പാല :രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ലീഡർ കെ . കരുണാകരന്റെ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടത്തി. യുഡിഎഫ് കൺവീനർ ടി.സി രാമചന്ദ്രൻ , രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചെയർമാൻ പി .കെ കോയ , 13-ാം വാർഡ് മെമ്പർ സജീവൻ , മഹിളാ കോൺഗ്രസ് അഴിയൂർ ബ്ലോക്ക് പ്രസിഡണ്ട് റംല ടീച്ചർ, അഴിയൂർ ബ്ലോക്ക് സിക്രടറി ,കെ .പി വിജയൻ , മണ്ഡലം ട്രഷറർ നസീർ വീരോളി , ബ്ലോക്ക് സിക്രട്ടറി കളത്തിൽ അശോകൻ , മുതിർന്ന കോൺഗ്രസ് നേതാവ് ചന്ദ്രൻ കെ.പി , തുടങ്ങിയവർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു

koy
karu
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK