തൂഫാൻ ജാഗരൺ: പെരുമ്പാവൂരിൽ ജനകീയ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമിട്ട് രമേശ് ചെന്നിത്തല

തൂഫാൻ ജാഗരൺ: പെരുമ്പാവൂരിൽ ജനകീയ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമിട്ട് രമേശ് ചെന്നിത്തല
തൂഫാൻ ജാഗരൺ: പെരുമ്പാവൂരിൽ ജനകീയ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമിട്ട് രമേശ് ചെന്നിത്തല
Share  
എഴുത്ത്

News desk

2026 Jul 03, 04:48 PM
r
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
s
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
MN

പെരുമ്പാവൂർ: 'ഓപ്പറേഷൻ തൂഫാൻ്റെ' ഭാഗമായി വൻതോതിൽ ലഹരിവസ്തുക്കൾ പിടികൂടിയ പെരുമ്പാവൂരിൽ വിപുലമായ ജനകീയ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി. സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ ബഹുജന റാലിക്കാണ് ഇവിടെ തുടക്കം കുറിച്ചത്. അതിഥി തൊഴിലാളികളെ മറയാക്കി നഗരത്തിൽ ലഹരിവിൽപ്പന വ്യാപകമാകുന്നു എന്ന ശക്തമായ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഇത്തരമൊരു ജനകീയ ചെറുത്തുനിൽപ്പ് സംഘടിപ്പിച്ചത്. ക്യാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് സന്ദർശനം നടത്തും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK