സ്പെയിൻ പ്രീക്വാർട്ടറിൽ; ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു

സ്പെയിൻ പ്രീക്വാർട്ടറിൽ; ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു
സ്പെയിൻ പ്രീക്വാർട്ടറിൽ; ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു
Share  
എഴുത്ത്

News desk

2026 Jul 03, 08:50 AM
r
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
s
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
MN

കോഴിക്കോട്: 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി സ്പാനിഷ് പട. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ തങ്ങളുടെ മുന്നേറ്റം ഉറപ്പാക്കിയത്. സ്പെയിനിനായി മിഷേൽ ഒയർസബാൽ രണ്ട് ഗോളുകളും പെഡ്രോ പോറോ ഒരു ഗോളും നേടി. ഈ തകർപ്പൻ ജയത്തോടെ സ്പെയിൻ അടുത്ത റൗണ്ടിലേക്ക് ടിക്കറ്റെടുത്തു.


​മത്സരത്തിന്റെ 36, 66, 89 മിനിറ്റുകളിലായിരുന്നു സ്പെയിനിന്റെ ഗോൾ വേട്ട. ഇതിൽ 36, 89 മിനിറ്റുകളിലാണ് ഒയർസബാൽ ഓസ്ട്രിയൻ വല കുലുക്കിയത്. 66-ാം മിനിറ്റിൽ പെഡ്രോ പോറോയും ടീമിനായി സ്കോർ ചെയ്തു. താരാം പെഡ്രോ പോറോയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്.


​ആദ്യപകുതി മുതൽ തന്നെ മത്സരം സ്പെയിനിന്റെ നിയന്ത്രണത്തിലായിരുന്നു. 36-ാം മിനിറ്റിൽ ഒയർസബാലിലൂടെയാണ് സ്പെയിൻ ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ സ്പെയിൻ ഒരു ഗോൾ നേടിയിരുന്നെങ്കിലും ഫൗൾ ചൂണ്ടിക്കാട്ടി റഫറി അത് നിഷേധിക്കുകയായിരുന്നു. പിന്നീട് സ്പാനിഷ് സൂപ്പർ താരം ലാമിൻ യമാലിലൂടെ ലീഡ് ഉയർത്താൻ സുവർണാവസരം ലഭിച്ചെങ്കിലും ഓസ്ട്രിയൻ ഗോൾകീപ്പറുടെ മികച്ച സേവ് തടസ്സമാവുകയായിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK