എച്ച്.എം.വി റിട്ട. റെക്കോർഡിങ് ഓഫീസർ രാമ നാരായണ കുറുപ്പ് അന്തരിച്ചു

എച്ച്.എം.വി  റിട്ട. റെക്കോർഡിങ് ഓഫീസർ രാമ നാരായണ കുറുപ്പ്  അന്തരിച്ചു
എച്ച്.എം.വി റിട്ട. റെക്കോർഡിങ് ഓഫീസർ രാമ നാരായണ കുറുപ്പ് അന്തരിച്ചു
Share  
എഴുത്ത്

News desk

2026 Jul 02, 02:45 PM
r
dr
RM
S
RUBI
mn
sh
ash
m
s
riji
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
KKN

വടകര: കൊളക്കോട്ട് (നട്ട് സ്ട്രീറ്റ്) സ്വദേശി

രാമ നാരായണ കുറുപ് (81) അന്തരിച്ചു

ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യ (എച്ച്.എം.വി.), കൊൽക്കത്തയിൽ റെക്കോർഡിങ് ഓഫീസറായി ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചിരുന്നു. തുടർന്ന് ചെന്നൈയിൽ താമസിച്ചുവരികയായിരുന്നു.

ഭാര്യ: രമ നാരായൺ ചെറിയത്ത് (കണ്ണൂക്കര).

മക്കൾ: സ്മിത അരുൺ (മുംബൈ), സ്വപ്ന വികാസ് (ബഹ്റൈൻ).

മരുമക്കൾ: അരുൺ (വൈസ് പ്രസിഡന്റ്, കാത്തലിക് സിറിയൻ ബാങ്ക്, മുംബൈ), വികാസ് (അക്കൗണ്ടന്റ്, ബഹ്റൈൻ).

സഹോദരങ്ങൾ: കൃഷ്ണ കുറുപ്, ഭാർഗവി, ഹരീന്ദ്രൻ, ചന്ദ്രശേഖർ.

capture_1782906532
samudra-(2)
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK