ലൈംഗിക അതിക്രമ പരാതി: താമരശ്ശേരി പഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു

ലൈംഗിക അതിക്രമ പരാതി: താമരശ്ശേരി പഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു
ലൈംഗിക അതിക്രമ പരാതി: താമരശ്ശേരി പഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു
Share  
എഴുത്ത്

News desk

2026 Jul 02, 06:20 AM
r
dr
RM
S
RUBI
mn
sh
ash
m
s
riji
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
KKN

താമരശ്ശേരി: ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമ പരാതി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചു. കെ.പി.സി.സി അംഗവും മുൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവുമായ എ. അരവിന്ദൻ താൽക്കാലിക ജീവനക്കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.


​വിഷയത്തിൽ അതിജീവിതയുടെ വെളിപ്പെടുത്തലുകളും, തുടർന്ന് പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചുവരുത്തി രാഷ്ട്രീയ നേതാക്കൾ യുവതിക്ക് മേൽ സമ്മർദ്ദം ചെലുത്തിയ സംഭവവും ബോർഡ് മീറ്റിംഗിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഭരണസമിതി നിരാകരിച്ചതോടെയാണ് പ്രതിപക്ഷാംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK