വീണ്ടും പാമ്പ് ഭീതി; കോഴിക്കോട് യുവാവിന് പാമ്പുകടിയേറ്റു

വീണ്ടും പാമ്പ് ഭീതി; കോഴിക്കോട് യുവാവിന് പാമ്പുകടിയേറ്റു
വീണ്ടും പാമ്പ് ഭീതി; കോഴിക്കോട് യുവാവിന് പാമ്പുകടിയേറ്റു
Share  
എഴുത്ത്

News desk

2026 Jul 01, 03:10 PM
r
dr
RM
S
RUBI
mn
sh
ash
m
s
riji
kkn
mod
ln
nis
jj
SR
Adv .Lathikasreenivas
pr
KKN

കോഴിക്കോട് പുതുപ്പാടിയിൽ യുവാവിന് പാമ്പുകടിയേറ്റു.പുതുപ്പാടി കക്കാട് കൂറുമനക്കണ്ടി ഉന്നതിയിലെ രവീണിനാണ് വീട്ടിലേക്ക് നടന്നു പോകുമ്പോൾ കാലിന് പാമ്പുകടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. യുവാവിന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


അടുത്തിടെയാണ് കോഴിക്കോട് ഷൂ ധരിക്കുന്നതിനിടയിൽ ഉള്ളിൽ ഒളിഞ്ഞിരുന്ന പാമ്പ് കടിച്ച് യുവതി പരിക്കേറ്റത്. എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് പാമ്പുകടിയേറ്റത്. സംഭവത്തെ തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.രാവിലെ ജോലിക്ക് പോകുന്നതിനായി തിരക്കിട്ട് ഷൂ ധരിക്കുന്നതിനിടെയാണ് കാലിൽ എന്തോ കടിച്ചതായി അനഘയ്ക്ക് അനുഭവപ്പെട്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഉടൻ ഷൂ അഴിച്ചുനോക്കിയതും അതിനുള്ളിൽ പാമ്പ് ഒളിഞ്ഞിരുന്നതായി കണ്ടെത്തുകയായിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK