ടോൾ വെട്ടിച്ചാൽ പിടിവീഴും; കേസെടുക്കാനും 1000 രൂപ പിഴ ഈടാക്കാനും പൊലീസ്

ടോൾ വെട്ടിച്ചാൽ പിടിവീഴും; കേസെടുക്കാനും 1000 രൂപ പിഴ ഈടാക്കാനും പൊലീസ്
ടോൾ വെട്ടിച്ചാൽ പിടിവീഴും; കേസെടുക്കാനും 1000 രൂപ പിഴ ഈടാക്കാനും പൊലീസ്
Share  
എഴുത്ത്

News desk

2026 Jun 29, 05:16 PM
r
sh
mn
RUBI
S
RM
dr
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
ash

കോഴിക്കോട്: ദേശീയപാത ബൈപ്പാസിൽ ടോൾ വെട്ടിച്ച് കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. ടോൾ നൽകാതെ പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ ടോൾ പ്ലാസ അധികൃതർ പൊലീസിന് കൈമാറാൻ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞദിവസം മാത്രം 86 വാഹനങ്ങളാണ് ഇത്തരത്തിൽ ടോൾ നൽകാതെ കടന്നുപോയത്. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ 32 വാഹനങ്ങളും ടോൾ നൽകാതെ പോയതായി അധികൃതർ വ്യക്തമാക്കുന്നു.


​ടോൾ നൽകാതെ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് 1000 രൂപയാണ് പിഴ ചുമത്തുന്നത്. ടോൾ വെട്ടിച്ച് കടന്നുപോകുന്നവയിൽ ഭൂരിഭാഗവും കാറുകളാണ്. ടോൾ പ്ലാസയിൽ ജീവനക്കാരുമായി ഉണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കാനായി, പണം നൽകാത്ത വാഹനങ്ങൾ തടഞ്ഞുനിർത്തുന്നത് ജീവനക്കാർ നിർത്തിവെച്ചിരുന്നു. ഇതോടെയാണ് ടോൾ വെട്ടിപ്പ് വ്യാപകമായതും പൊലീസ് കർശന നടപടികളിലേക്ക് കടന്നതും.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK