ഉന്നതവിദ്യാഭ്യാസരംഗത്ത് തൃശ്ശൂരിൽ വലിയ മാറ്റം വരും: മന്ത്രി റോജി എം. ജോൺ

ഉന്നതവിദ്യാഭ്യാസരംഗത്ത് തൃശ്ശൂരിൽ വലിയ മാറ്റം വരും: മന്ത്രി റോജി എം. ജോൺ
ഉന്നതവിദ്യാഭ്യാസരംഗത്ത് തൃശ്ശൂരിൽ വലിയ മാറ്റം വരും: മന്ത്രി റോജി എം. ജോൺ
Share  
എഴുത്ത്

News desk

2026 Jun 28, 09:29 AM
r
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
dr

തൃശ്ശൂർ: കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബായ തൃശ്ശൂരിൽ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ പറഞ്ഞു. കാലത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്തെ നവീകരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് യു.ഡി.എഫ്. സർക്കാർ ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയായി ചുമതലയേറ്റ ശേഷം തൃശ്ശൂർ ഡി.സി.സി. ഓഫീസിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് മന്ത്രിയെ സ്വീകരിച്ചു.


ചടങ്ങിൽ നേതാക്കളായ എം.പി. വിൻസെൻ്റ്, ജോസ് വള്ളൂർ, ജോസഫ് ചാലിശ്ശേരി, കെ.വി. ദാസൻ, കെ.ബി. ശശികുമാർ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത് എന്നിവർ പങ്കെടുത്തു. രാജൻ ജെ. പല്ലൻ എം.എൽ.എ., മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ഐ.പി. പോൾ തുടങ്ങിയ പ്രമുഖരും ചടങ്ങിന്റെ ഭാഗമായി.


MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK