ഷിഗല്ല രോഗബാധ: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു; കോഴിക്കോട്ട് മൂന്ന് കേസുകൾ

ഷിഗല്ല രോഗബാധ: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു; കോഴിക്കോട്ട് മൂന്ന് കേസുകൾ
ഷിഗല്ല രോഗബാധ: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു; കോഴിക്കോട്ട് മൂന്ന് കേസുകൾ
Share  
എഴുത്ത്

News desk

2026 Jun 26, 09:05 PM
SAMUDRA
r

തിരുവനന്തപുരം : സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് പേർക്കും വയനാട്ടിൽ രണ്ട് പേർക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.


​അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട ഒരാളെ ഇന്ന് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. 21 ദിവസത്തെ നിർബന്ധിത നിരീക്ഷണം പൂർത്തിയാക്കിയതിനെ തുടർന്നാണ് നടപടി. രോഗബാധിതന്റെ സഹപ്രവർത്തകനായിരുന്ന ഇദ്ദേഹത്തിന് നിപ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. നിലവിൽ നിപ രോഗബാധിതനായ വ്യക്തി വെന്റിലേറ്ററിൽ തുടരുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK