വെറും 14 വയസുമാത്രം പ്രായം, 63 കാരനിൽ നിന്ന് നിരന്തരം നേരിട്ടത് ലൈംഗിക പീഡനം; കേസിൽ ശിക്ഷ വിധിച്ച് കോടതി

വെറും 14 വയസുമാത്രം പ്രായം, 63 കാരനിൽ നിന്ന് നിരന്തരം നേരിട്ടത് ലൈംഗിക പീഡനം; കേസിൽ ശിക്ഷ വിധിച്ച് കോടതി
വെറും 14 വയസുമാത്രം പ്രായം, 63 കാരനിൽ നിന്ന് നിരന്തരം നേരിട്ടത് ലൈംഗിക പീഡനം; കേസിൽ ശിക്ഷ വിധിച്ച് കോടതി
Share  
എഴുത്ത്

News desk

2026 Jun 26, 04:32 PM
SAMUDRA
r

കോഴിക്കോട്: 14 വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 32 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ സ്വദേശി സുധാകരനെയാണ്(63) കോഴിക്കോട് സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2023-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.


തിരുവമ്പാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് കോടതി വാദം പൂർത്തിയാക്കി വിധി പ്രഖ്യാപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത ഉടൻ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ഇയാക്ക് ജാമ്യം ലഭിച്ചിരുന്നു. അന്നത്തെ തിരുവമ്പാടി പോലീസ് ഇൻസ്‌പെക്ടർ സുമിത് കുമാറിൻറെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിധി പ്രഖ്യാപിച്ചതിനെ തുടർന്ന് ഇയാളെ വീണ്ടും ജയിലിലടച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK