ചേമഞ്ചേരിയിൽ ട്രെയിനിടിച്ച് അജ്ഞാതൻ മരിച്ച നിലയിൽ; മൃതദേഹം തലയും ഉടലും വേർപെട്ട നിലയിൽ
Share
ചേമഞ്ചേരി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് നാൽപ്പത് വയസ്സ് തോന്നിക്കുന്ന അജ്ഞാതൻ മരിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. റെയിൽവേ ട്രാക്കിന് സമീപം തലയും ഉടലും വേർപെട്ട നിലയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവമറിഞ്ഞ് കൊയിലാണ്ടി പോലീസും ആർ.പി.എഫും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് നടത്തിവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Jun 25, 08:29 PM
140
2026 Jun 25, 02:47 PM
140
2026 Jun 25, 09:18 AM

















