കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിക്കാൻ നിർദേശം നൽകി എന്ന വ്യാജ പ്രചരണം; പരാതി നൽകി എ എ റഹീം എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരാതിയുടെ വിവരം എ എ റഹീം അറിയിച്ചത്

Share  
എഴുത്ത്

News desk

2026 Jun 22, 09:05 AM
r

തിരുവനന്തപുരം: കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിക്കാൻ നിർദേശം നൽകി എന്ന വ്യാജ പ്രചരണത്തിൽ പരാതി നൽകി എ എ റഹീം എംപി. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരാതിയുടെ വിവരം എ എ റഹീം അറിയിച്ചത്.

വ്യാജപ്രചരണങ്ങൾക്കെതിരായ നിയമനടപടികൾ തുടരുന്നതിന്റെ ഭാഗമായി മറ്റൊരു വ്യാജ പ്രചരണത്തിനെതിരായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചു എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. നവമാധ്യമത്തിലെ ഇത്തരം വ്യാജ പ്രചരണങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പോസ്റ്റിലുണ്ട്.

കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചത് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീമിന്റെ നിർദേശപ്രകാരമെന്ന് പ്രതി ജിതിൻ ഭാസ്‌കർ മൊഴി നൽകി എന്നായിരുന്നു പ്രചരണം. അഗസ്റ്റിൻ ചെറുപുഴ, സാജൻ അൽഫോൺസ് എന്നീ പ്രൊഫെലുകളിൽ നിന്നും ഇത് പോസ്റ്റ് ചെയ്തിരിക്കുന്ന സ്‌ക്രീൻ ഷോട്ടും റഹീമിന്റെ പോസ്റ്റിനൊപ്പമുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r