വിചാരണക്കൂട്ടിൽ നിന്നും പുറത്തേക്ക് കാപ്പാ കേസ് പ്രതികൾ; മാസ് ഡയലോഗുകളോടെ റീൽ ചിത്രീകരണം, കേസെടുത്ത് പൊലീസ്
Share
കൊല്ലം: കാപ്പാ കേസ് പ്രതികൾ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് കോടതിക്കുള്ളിൽ റീൽ ചിത്രീകരണം. കൊല്ലം അഡീഷണൽ ഡിസ്ട്രിക് കോടതി (3)യിലാണ് സംഭവം. 'അക്ഷയ് പാരിപ്പള്ളി' എന്ന അക്കൗണ്ട് വഴിയാണ് റീൽ പുറത്ത് വിട്ടത്.സംഭാഷണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'അവന്റെയൊക്കെ കൈ മാത്രമല്ല, കാലും വെട്ടണം' എന്ന സിനിമാ ഡയലോഗിലാണ് റീൽ തുടങ്ങുന്നത്.കോടതിയുടെ വിചാരണക്കൂട്ടിൽ നിൽക്കുന്നതും കോടതിക്ക് പുറത്തേക്ക് വരുന്നതും ചിത്രീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വെസ്റ്റ് പൊലീസ് സ്വമേധയാ കേസെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Jun 20, 09:08 PM
140
2026 Jun 20, 02:40 PM
140
2026 Jun 20, 09:31 AM
140
2026 Jun 20, 09:31 AM
140
2026 Jun 20, 09:29 AM
















