വില്യാപ്പള്ളി യു.പി. സ്കൂളിൽ 'തെളിനീർ' പരിസ്ഥിതിവിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

വില്യാപ്പള്ളി യു.പി. സ്കൂളിൽ 'തെളിനീർ' പരിസ്ഥിതിവിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി
വില്യാപ്പള്ളി യു.പി. സ്കൂളിൽ 'തെളിനീർ' പരിസ്ഥിതിവിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി
Share  
എഴുത്ത്

News desk

2026 Jun 19, 09:03 AM
mannan
mn
r

വില്യാപ്പള്ളി: സ്കൂളിലെ വിവിധ പരിസ്ഥിതി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'തെളിനീർ' പരിസ്ഥിതിവിദ്യാഭ്യാസ പദ്ധതിക്ക് വില്യാപ്പള്ളി യു.പി. സ്കൂളിൽ തുടക്കമായി. മാലിന്യസംസ്കരണം, ഊർജസംരക്ഷണം തുടങ്ങിയ മേഖലകളിൽ വിദ്യാലയത്തെയും വിദ്യാർഥികളുടെയും അധ്യാപകരുടെയും വീടുകളെയും സ്വയംപര്യാപ്തമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.


​സർക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എൻ.കെ. ശരീഷ് അധ്യക്ഷത വഹിച്ചു. റഫീക്ക് മത്തത്ത്, എൻ.കെ. സലീന, എ.കെ. ബിന്ദു, മധുമിത, റിതിൻ ജോ, ദയൻ ദത്ത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

m
m
r