റാം മോഹൻ നിര്യാതനായി.

റാം മോഹൻ നിര്യാതനായി.
റാം മോഹൻ നിര്യാതനായി.
Share  
എഴുത്ത്

News desk

2026 Jun 17, 08:26 PM
mannan
mn

മയ്യഴി മഞ്ചക്കൽ സുലേഖയിൽ പരേതരായ പോയിത്തായ ഗോവിന്ദൻ മുച്ചിക്കൽ കൗസല്യ (കൗസു എഴുത്തമ്മ ) യുടെ മകൻ റാം മോഹൻ മുൻ മാഹി കൺസ്യൂമർ സ്റ്റോർ ജീവനക്കാരനായിരുന്നു.

അഴിയൂർ കരി വയൽ ഷീലയാണ് ഭാര്യ.

മക്കൾ: റോഷിൻ ( ചെന്നെ), ശ്രുതി (ആലുവ, ബാങ്ക് ജീവനക്കാരി)

ജാമാതാക്കൾ: ശ്രീഹരി (ഇടുക്കി, ബാങ്ക് ജീവനക്കാരൻ )

സഹോദരങ്ങൾ:

അരുണൻ, ചന്ദ്രലേഖ, പരേതനായ പുഷപദാസ്.

കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ് ) മഞ്ചക്കൽ ബ്രാഞ്ച് അംഗവും മാഹി സ്പോർട്സ് ക്ലബ്ബ് മുൻ ലൈബ്രേറിയനുമായിരുന്നു.

ശവസംസ്കാരം ജൂൺ 18 ( വ്യാഴം) ഉച്ച 12 മണിക്ക് മാഹി പൊതുവാതക സ്മശാനത്തിൽ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

m
m