കോഴിക്കോട് മാങ്കാവിൽ ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് പിക്കപ്പിൽ ഇടിപ്പിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് 6മാസത്തേക്ക് സസ്പെൻഡ് ചെയ്തു

Share  
എഴുത്ത്

News desk

2026 Jun 16, 04:13 PM
SAMUDRA
NISH
mannan
mn
e

കോഴിക്കോട്: മാങ്കാവിൽ ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് ഗുഡ്‌സ് വാനിൽ മനഃപൂർവം ഇടിപ്പിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. മഞ്ചേരി സ്വദേശിന്റെ ഷിനിത്തിന്റെ ലൈസൻസ് ആണ് സസ്‌പെൻഡ് ചെയ്തത്.

അഞ്ചുദിവസത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കാനും എൻഫോഴ്‌സ്‌മെന്റ് ആർടിഒ നിർദ്ദേശിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അപകടമുണ്ടാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.

ഇന്നലെ ഷിനിത്തിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. തെറ്റായ ദിശയിൽ ഗുഡ്‌സ് വാൻ വന്നെന്നും ഗുഡ്‌സ് വാൻ ഡ്രൈവർ പ്രകോപനമുണ്ടാക്കിയെന്നുമാണ് ഷിനിത്തിന്റെ വിശദീകരണം. ഗുഡ്‌സ് വാഹനത്തിന്റെ ഡ്രൈവറും ബസ് ഡ്രൈവറും ചേർന്ന് അപകട കേസ് ഒത്തുതീർപ്പാക്കിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m