മികച്ച സേവനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രം നൽകി ആദരിച്ചു

മികച്ച സേവനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രം നൽകി ആദരിച്ചു
മികച്ച സേവനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രം നൽകി ആദരിച്ചു
Share  
എഴുത്ത്

News desk

2026 Jun 16, 08:50 AM
SAMUDRA
NISH
mannan
mn
e

പൈനാവ്: ഇടുക്കി ജില്ലാ പോലീസിൽ മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പ്രശംസാപത്രം നൽകി ആദരിച്ചു. കേസന്വേഷണ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ ജില്ലയിലെ 23 പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും അഞ്ച് പോലീസ് സബ് ഡിവിഷണൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരെയുമാണ് ചടങ്ങിൽ ആദരിച്ചത്.


​കേസന്വേഷണത്തിലെ കൃത്യതയും ഉത്തരവാദിത്വബോധവും പൊതുജനവിശ്വാസം വർധിപ്പിക്കുന്നതിൽ നിർണായകമാണെന്ന് ജില്ലാ പോലീസ് മേധാവി ഈ അവസരത്തിൽ വ്യക്തമാക്കുകയും ചെയ്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m