വനമിത്ര പുരസ്‌കാര ജേതാവ് ഡോ. ദിലീപിന് വടകര സൗഹൃദക്കൂട്ടായ്മയുടെ സ്നേഹാദരം
Share
വടകര: വനമിത്ര പുരസ്‌കാര ജേതാവ് ഡോ. ദിലീപ് കൊട്ടേമ്പ്രത്തിനെ വടകര സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം വടകര നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി നിർവഹിച്ചു. വത്സലൻ കുനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണലിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പി.പി. രാജൻ, പത്മനാഭൻ കണ്ണമ്പ്രത്ത്, പി.കെ. രാമചന്ദ്രൻ, പി.എം. മണി എന്നിവർ പരിപാടിയിൽ സംസാരിച്ചു.
ചടങ്ങിൽ ഡോ. ദിലീപ് മറുപടി പ്രസംഗം നടത്തി. പരിപാടിയുടെ ഭാഗമായി പങ്കെടുത്തവർക്കെല്ലാം പച്ചക്കറി വിത്തുകളും വൃക്ഷത്തൈകളും വിതരണം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Jun 15, 08:49 AM
140
2026 Jun 15, 08:47 AM




















