വയനാടിന്റെ കാർഷിക പുരോഗതിക്കായി കാതലായ ഇടപെടലുകൾ നടത്തുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്

വയനാടിന്റെ കാർഷിക പുരോഗതിക്കായി കാതലായ ഇടപെടലുകൾ നടത്തുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്
വയനാടിന്റെ കാർഷിക പുരോഗതിക്കായി കാതലായ ഇടപെടലുകൾ നടത്തുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്
Share  
എഴുത്ത്

News desk

2026 Jun 12, 08:35 AM
SAMUDRA
NISH
mannan
mn
e

സുൽത്താൻബത്തേരി: വയനാട് ജില്ലയുടെ കാർഷികവളർച്ച ഉറപ്പാക്കുന്നതിൽ കൃഷി വകുപ്പ് സ്തുത്യർഹമായ പങ്ക് വഹിക്കുമെന്നും അതിനായുള്ള വികസന പ്രവർത്തനങ്ങൾക്ക് ഇതിനകം തന്നെ തുടക്കം കുറിച്ചിട്ടുണ്ടെന്നും കൃഷി മന്ത്രി ടി. സിദ്ദിഖ് പ്രസ്താവിച്ചു. ബത്തേരിയിൽ കർഷകമിത്രം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി സംഘടിപ്പിച്ച സ്വീകരണ-അനുമോദന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


​ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനവും വിശിഷ്ട വ്യക്തികളെ ആദരിക്കലും കർഷകമിത്രം രക്ഷാധികാരിയും ബത്തേരി ബിഷപ്പുമായ ഡോ. ജോസഫ് മാർ തോമസ് നിർവഹിച്ചു. ബത്തേരി നഗരസഭാധ്യക്ഷ റസീന അബ്ദു‌ൾഖാദർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, കർഷകമിത്രം ചെയർമാൻ പി.എം. ജോയി, കാദർ പട്ടാമ്പി, ഡോ. പി. രാജേന്ദ്രൻ, നഗരസഭാ ഉപാധ്യക്ഷൻ എം.ജി. ഇന്ദ്രജിത്ത്, ശ്രേയസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കൽ, ഡോ. പി. ലക്ഷ്മണൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m