കനത്ത മഴയിൽ വർഷങ്ങൾ പഴക്കമുള്ള വീട് തകർന്നു വീണു; തൊണ്ണൂറ്റെട്ടുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

കനത്ത മഴയിൽ വർഷങ്ങൾ പഴക്കമുള്ള വീട് തകർന്നു വീണു; തൊണ്ണൂറ്റെട്ടുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
കനത്ത മഴയിൽ വർഷങ്ങൾ പഴക്കമുള്ള വീട് തകർന്നു വീണു; തൊണ്ണൂറ്റെട്ടുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
Share  
എഴുത്ത്

News desk

2026 Jun 11, 09:25 AM
SAMUDRA
NISH
mannan
mn
e

കൊടിയത്തൂർ: കനത്ത മഴയെ തുടർന്ന് കൊടിയത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട മുണ്ടംപൊയിലിൽ തൊണ്ണൂറ്റെട്ടുകാരിയായ ചക്കിക്കുട്ടിയുടെ വീട് പൂർണമായും തകർന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് വർഷങ്ങളോളം പഴക്കമുള്ള ഈ വീട് പൂർണമായി നിലംപൊത്തിയത്. അപകടം നടക്കുന്ന സമയത്ത് ചക്കിക്കുട്ടി വീട്ടിൽ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയും ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു. എന്നാൽ വീട്ടുപകരണങ്ങളും പ്രധാനപ്പെട്ട രേഖകളും ഉൾപ്പെടെയുള്ളവയെല്ലാം വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് പൂർണ്ണമായും നശിച്ച നിലയിലാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m