കൊടുവള്ളി ബസ് സ്റ്റാൻഡ് നവീകരണത്തിന് 10 കോടി അനുവദിക്കണം; മന്ത്രിക്ക് നിവേദനം നൽകി

കൊടുവള്ളി ബസ് സ്റ്റാൻഡ് നവീകരണത്തിന് 10 കോടി അനുവദിക്കണം; മന്ത്രിക്ക് നിവേദനം നൽകി
കൊടുവള്ളി ബസ് സ്റ്റാൻഡ് നവീകരണത്തിന് 10 കോടി അനുവദിക്കണം; മന്ത്രിക്ക് നിവേദനം നൽകി
Share  
എഴുത്ത്

News desk

2026 Jun 08, 09:26 AM
SAMUDRA
NISH
mannan
mn
e

കൊടുവള്ളി: നഗരസഭ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോപ്ലക്‌സ് ആധുനിക സൗകര്യങ്ങളോടെ പുതുക്കി നിർമിക്കുന്നതിനായി 10 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നിവേദനം നൽകി. പി.കെ. ഫിറോസ് എം.എൽ.എ.യുടെ സാന്നിധ്യത്തിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.കെ.എ. കാദർ, കൗൺസിലർ സി.കെ.സി. റഫീഖ് എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്. സർക്കാരിന്റെ അടുത്ത ബജറ്റിൽ ഈ ആവശ്യത്തിന് പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m