കനത്ത മഴ: കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മേപ്പാടിയിൽ കർശന നിയന്ത്രണം

Share  
എഴുത്ത്

News desk

2026 Jun 05, 06:16 PM
SAMUDRA
NISH
mannan
mn
e

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അധികൃതർ അവധി നൽകിയിരിക്കുന്നത്.

​വയനാട് ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്തസാധ്യത മുൻനിർത്തി മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും മറ്റന്നാളും (ശനി, ഞായർ) മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ യാതൊരു കാരണവശാലും തുറന്നുപ്രവർത്തിക്കരുതെന്ന് നിർദേശമുണ്ട്. കൂടാതെ ഈ ദിവസങ്ങളിൽ റിസോർട്ടുകളും ഹോംസ്റ്റേകളും പ്രവർത്തിപ്പിക്കരുതെന്നും തദ്ദേശഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m