ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന 5 നില കെട്ടിടം തകർന്ന് വീണു; ആളപായം ഇല്ല സംഭവസമയം തൊഴിലാളികൾ ആരും കെട്ടിടത്തിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്

Share  
എഴുത്ത്

News desk

2026 Jun 04, 09:10 AM
SAMUDRA
NISH
mannan
mn
e

ഇടുക്കി: പാമ്പനാറിൽ അഞ്ചു നില കെട്ടിടം തകർന്ന് വീണ് അപകടം. നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നത്. സംഭവസമയം തൊഴിലാളികൾ ആരും കെട്ടിടത്തിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. പാമ്പനാർ സ്വദേശി ആഗ്നൽ എന്നയാളുടേതാണ് കെട്ടിടം. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാൻ കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m