പുരോഗമന വിദ്യാഭ്യാസമാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി എൻ. ഷംസുദ്ദീൻ

പുരോഗമന വിദ്യാഭ്യാസമാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി എൻ. ഷംസുദ്ദീൻ
പുരോഗമന വിദ്യാഭ്യാസമാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി എൻ. ഷംസുദ്ദീൻ
Share  
എഴുത്ത്

News desk

2026 Jun 02, 09:23 AM
SAMUDRA
NISH
mannan
mn
e

കരുവാരക്കുണ്ട് : പുരോഗമനാത്മകവും കുട്ടികളുടെ ഭാവി ശോഭനമാക്കുന്നതുമായ വിദ്യാഭ്യാസരീതി ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കരുവാരക്കുണ്ട് ഡിവിഷൻ അംഗം എം.കെ. മുസ്തഫ അബ്ദുൽ ലത്തീഫ് സംഘടിപ്പിച്ച, വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ചവർക്കുള്ള അനുമോദനച്ചടങ്ങായ 'നക്ഷത്രത്തിളക്കം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


​വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച 276 വിദ്യാർഥികളെയാണ് ചടങ്ങിൽ ആദരിച്ചത്. ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ തനത് ഫണ്ടുപയോഗിച്ച് നടപ്പാക്കിയ ഈ പദ്ധതിയുടെ അനുമോദന സമ്മേളനത്തിൽ എം.കെ. മുസ്തഫ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. ഉണ്ണീൻ കുട്ടി, സി.ടി. ജസീന, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ഫിയാസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m