പ്രിയ ബാലനാരായണൻ വിട
ചൊല്ലി കടന്നുപോയി :മുല്ലപ്പള്ളി രാമചന്ദ്രൻ
ഇന്നലെ കാലത്ത് 11 മണി കഴിഞ്ഞാണ് ബാലനാരായണൻ അവസാനമായി എന്നെ ബന്ധപ്പെടാൻ ശ്രമിച്ചത്. തിരക്കിലായതിനാൽ രാത്രി 8 മണി കഴിഞ്ഞു തിരിച്ചു വിളിച്ചപ്പോൾ അവൻ തിരിച്ചു വിളിച്ചില്ല. ഇന്ന് അതി രാവിലെ കെ.ബാലനാരായണൻ ഹൃദയ സ്തംഭനത്തെ തുടർന്ന് മരിച്ചെന്ന ദു:ഖ വാർത്തയാണ് എന്നെ എഴുന്നേൽപ്പിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒന്ന് രണ്ടു മണിക്കൂർ ഒന്നിച്ചുണ്ടായിരുന്നു. വല്ലാത്ത മാനസിക പ്രയാസം കഴിഞ്ഞ ചില മാസങ്ങളിൽ ബാലനാരായണനെ പിടികൂടിയിരുന്നു. അതിന് പരിഹാരം കാണാമെന്ന് ഞാൻ ഉറപ്പു കൊടുത്തെങ്കിലും ഒന്നിനും കാത്തിരിക്കാതെ ബാലനാരായണൻ യാത്രയായി.
അന്ത്യോപചാരമർപ്പിക്കാൻ . കടിയങ്ങാട്ടെ വീട്ടിലെത്തിയപ്പോൾ.
- മുല്ലപ്പള്ളി രാമചന്ദ്രൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















