സ്വന്തം ആവശ്യത്തിന് നട്ടുനനച്ചു, വീട്ടുമുറ്റത്തും പരിസരത്തും വളർത്തിയത് 8 കഞ്ചാവ് ചെടികൾ; യുവാവ് എക്സൈസ് പിടിയിൽ

Share  
എഴുത്ത്

News desk

2026 May 30, 11:42 AM
SAMUDRA
NISH
mannan
mn
BOB

തിരുവനന്തപുരം: കഞ്ചാവ് ചെടികൾ വീട്ടിൽ വളർത്തിയ യുവാവിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടിൽ അജിനെ (29) യാണ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. ഇയാളുടെ വീടിന് ചുറ്റുമായി എട്ടോളം കഞ്ചാവ് ചെടികളായിരുന്നു പരിപാലിച്ചിരുന്നത്.

നേരത്തെ കഞ്ചാവ് കേസിൽ പ്രതിയായ ഇയാൾ സ്വന്തം ആവശ്യത്തിന് പരിപാലിക്കുന്നതായിരുന്നെന്ന് നെയ്യാറ്റിൻകര എക്സൈസ് സംഘം പറഞ്ഞു.രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവിധ വലിപ്പങ്ങളിലുള്ള ചെടികൾ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന അജിനെയും സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b