ശ്രീകാര്യത്ത് ശുചിമുറിയിൽ ഒളിക്യാമറ വെച്ച കേസ്: ഒളിവിലായിരുന്ന പ്രിന്റിംഗ് സ്ഥാപന ഉടമ അറസ്റ്റിൽ

ശ്രീകാര്യത്ത് ശുചിമുറിയിൽ ഒളിക്യാമറ വെച്ച കേസ്: ഒളിവിലായിരുന്ന പ്രിന്റിംഗ് സ്ഥാപന ഉടമ അറസ്റ്റിൽ
ശ്രീകാര്യത്ത് ശുചിമുറിയിൽ ഒളിക്യാമറ വെച്ച കേസ്: ഒളിവിലായിരുന്ന പ്രിന്റിംഗ് സ്ഥാപന ഉടമ അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 May 28, 12:38 PM
SAMUDRA
NISH
mannan
mn
BOB
skoda

തിരുവനന്തപുരം: ശ്രീകാര്യത്ത് പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെക്കാലമുക്ക് സ്വദേശി രാഹുൽ പി. അശോക് (38) ആണ് പിടിയിലായത്. തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിൽ ഒളിക്യാമറയും പവർ ബാങ്കും ഒളിപ്പിച്ചുവെച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്.


​കഴിഞ്ഞ മാർച്ച് 31-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശുചിമുറിയിൽ ക്യാമറ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി ഉടൻ തന്നെ ശ്രീകാര്യം പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യം നേടാൻ ശ്രമിച്ചിരുന്നു. എന്നാൽ കോടതി ജാമ്യാപേക്ഷ നിഷേധിച്ചതോടെ പോലീസ് ഇയാളെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s