അടിവാരത്ത് ഒന്നര കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

അടിവാരത്ത് ഒന്നര കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
അടിവാരത്ത് ഒന്നര കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 May 23, 08:54 AM
SAMUDRA
NISH
mannan
mn
BOB
skoda

താമരശേരി: അടിവാരത്ത് വെച്ച് മിനിലോറിയിൽ കടത്തുകയായിരുന്ന ഒന്നര കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ താമരശേരി പോലീസ് പിടികൂടി. പച്ചക്കറി കയറ്റിവന്ന ലോറിയുടെ മറവിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2,27,800 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കർണാടക വീരാജ്പേട്ട് കുടക് സ്വദേശിയായ രമേശ് (49) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.


​മൈസൂൂരിൽ നിന്നും മലപ്പുറം മഞ്ചേരിയിലേക്ക് കൊണ്ടുപോവുകയായിരുന്ന വാഹനമാണ് പോലീസ് സംഘം പരിശോധിച്ചത്. പരിശോധന നടന്നു കൊണ്ടിരിക്കുന്നതിനിടെ ലോറിയിലുണ്ടായിരുന്ന വീരാജ്പേട്ട് സ്വദേശിയായ അനിൽകുമാർ എന്നയാൾ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s