പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 20 വർഷം തടവും 10,000 രൂപ പിഴയും

പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 20 വർഷം തടവും 10,000 രൂപ പിഴയും
പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 20 വർഷം തടവും 10,000 രൂപ പിഴയും
Share  
എഴുത്ത്

News desk

2026 May 23, 08:47 AM
SAMUDRA
NISH
mannan
mn
BOB
skoda

തിരുവനന്തപുരം: പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുറുംപന സ്വദേശി സെൽവകുമാറി (33) നെയാണ് പോക്സോ കേസിൽ ശിക്ഷിച്ചത്.


പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ കരുങ്കൽ പൊലീസ് 2017ലാണ് സെൽവകുമാറിനെ അറസ്റ്റ് ചെയ്തത്. നാഗർകോവിൽ പോക്സോ കോടതിയിൽ നടന്നുവന്ന ഈ കേസിൻറെ വിചാരണക്കൊടുവിൽ, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജഡ്ജി 20 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു.


കോടതി നടപടികളിലും സാക്ഷിവിസ്താരത്തിലും മികച്ച രീതിയിൽ പ്രവർത്തിച്ച് പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ കാരണക്കാരായ അന്വേഷണ ഉദ്യോഗസ്ഥർ, പബ്ലിക് പ്രോസിക്യൂട്ടർ, കോർട്ട് കോൺസ്റ്റബിൾ എന്നിവരെയും കേസിൻറെ കോടതി നടപടികൾ കൃത്യമായി നിരീക്ഷിച്ച കുളച്ചൽ സബ് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, കരുങ്കൽ പൊലീസ് ഇൻസ്പെക്ടർ എന്നിവരെയും ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. സ്റ്റാലിൻ അഭിനന്ദിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s