തയ്യൽക്കടയിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം; താമരശ്ശേരി സ്വദേശിയായ കടയുടമ പിടിയിൽ
Share
കോഴിക്കോട് ∙ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. താമരശ്ശേരി പുതുപ്പാടി സ്വദേശി കെ.കെ.മുസ്തഫ (54) ആണ് പിടിയിലായത്. മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. തയ്യൽ കടയിൽ തയ്ക്കാൻ കൊടുത്ത തുണി വാങ്ങാനെത്തിയ യുവതിയോട് കടയുടെ ഉടമസ്ഥനായ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 May 23, 08:12 PM
140
2026 May 23, 07:58 PM
140
2026 May 23, 02:08 PM
140
2026 May 23, 02:04 PM
140
2026 May 23, 08:58 AM




















